RJ രാജേഷിന്റെ കൊലപാതകം, അന്വേഷണ സംഘം വിദേശത്തേക്ക് | Oneindia Malayalam

2018-03-29 51

രാജേഷിന്റെ മൊെബെല്‍ ഫോണും വാട്‌സാപ്പ് സന്ദേശങ്ങളും പരിശോധിച്ചതില്‍ നിന്നാണു പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സ്വകാര്യ എഫ്.എം. സ്‌റ്റേഷനിലെ മുന്‍ റേഡിയോ ജോക്കിയും നാടന്‍ പാട്ടു കലാകാരനും സൗണ്ട് റെക്കോഡിസ്റ്റുമായ രാജേഷിനെ കിളിമാനൂര്‍ മടവൂരിലുള്ള സ്വന്തം സ്റ്റുഡിയോയില്‍ വച്ചാണ് മൂന്നംഗസംഘം വെട്ടിക്കൊന്നത്.
#RJ #Trivandrum

Videos similaires